കേരളപ്പിറവി ആഘോഷം

കേരളപ്പിറവി ആഘോഷം

KMCT വനിതാ എഞ്ചിനീയറിംഗ് കോളേജ് WDC യുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു.പരിപാടി Mrs Nutan Hegde(അക്കാദമിക് ഡീൻ) ഉദ്ഘാടനം ചെയ്തു. Mrs. Aparna( HOD,CE) Mrs.Anu(HOD,CS) Mrs. Anju(Asst.Professor,CS),Mr.Anoop(Lab Assistant) ആശംസ അറിയിച്ചു.വിദ്യാർഥികളുടെ കലാപരിപാടികൾ, കേരളത്തിന്റെ ചരിത്ര പ്രാധാന്യം വിവരിച്ചു കൊണ്ടുള്ള ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് കേരള വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നവകേരള ഗാനവും പരിപാടിയിൽ പ്രദർശിപ്പിച്ചു.. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. WDC കൺവീനർ Mrs.Ramla TP (Dept.of AS)യുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.

GALLERY